Latestകോട്ടയം മെഡിക്കല്‍ കോളജ് ദുരന്തം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം; മകന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനം; അപകടത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് ചാണ്ടി ഉമ്മന്സ്വന്തം ലേഖകൻ10 July 2025 12:01 PM IST
SPECIAL REPORTരോഗികളുടെ സ്വകാര്യതയുടെ പേരില്‍ എല്ലാം മൂടിവച്ചു; ആ അപകടത്തിനൊപ്പം പുറത്തുവന്നത് ഭയപ്പെടുത്തുന്ന കാഴ്ചകള്‍; വീണ ജോര്‍ജ് ഒളിപ്പിച്ചുവച്ച കോട്ടയം മെഡിക്കല്‍ കോളേജുകളിലെ ദയനീയ അവസ്ഥ പുറംലോകം കണ്ടു; എല്ലാം പുറത്തുവന്നത് ചാണ്ടി ഉമ്മന്റെ ഇടപെടല്‍; അച്ഛന്റെ ജനകീയത മകനിലുമുണ്ട്; കോട്ടയത്തിന് രണ്ടാം കുഞ്ഞൂഞ്ഞിന്റെ അവതാരപ്പിറവിസ്വന്തം ലേഖകൻ5 July 2025 12:24 PM IST
SPECIAL REPORTവീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി; അടച്ച കെട്ടിടം ആണെന്ന് ധരിപ്പിച്ചത് ആശുപത്രിക്കാരെന്ന് മന്ത്രി വാസവന്; പറയാന്‍ ഒന്നുമില്ല, എല്ലാം മന്ത്രിമാര്‍ പറഞ്ഞുവെന്ന് മുഖ്യമന്ത്രിയും; കോട്ടയം മെഡിക്കല്‍ കോളജിലെത്തി നിമിഷങ്ങള്‍ക്കകം മടക്കം; രക്ഷാദൗത്യം കുറച്ചു കൂടി നേരത്തെ ആയിരുന്നെങ്കില്‍ ഒരു പക്ഷെ ജീവനോടെ കിട്ടിയേനെയെന്ന് ബിന്ദുവിന്റെ ഉറ്റവര്‍; ആ മക്കളുടെ കണ്ണീരിന് ആര് സമാധാനം പറയും?സ്വന്തം ലേഖകൻ3 July 2025 7:22 PM IST
SPECIAL REPORT'എന്റെ അമ്മ ജീവിതത്തില്‍ ആരെയും ദ്രോഹിച്ചിട്ടില്ല; അമ്മയ്ക്കു പകരം എന്നെ എടുത്താല്‍ മതിയായിരുന്നു'; ബിന്ദുവിന്റെ വിയോഗം താങ്ങാനാവാതെ ഭര്‍ത്താവും മക്കളും; നഷ്ടപ്പെടുത്തിയ സമയത്തിന് ഒരു ജീവന്റെ വില; രക്ഷാദൗത്യം വൈകിച്ചത് മരണത്തിന് ഇടയാക്കിയെന്ന് ബന്ധുക്കളും നാട്ടുകാരും; അപകടത്തെ ലഘൂകരിച്ച മന്ത്രിമാരുടെ പ്രതികരണം വിവാദത്തില്‍; ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം; മുഖ്യമന്ത്രി മെഡിക്കല്‍ കോളജില്‍; പ്രതിഷേധം ശക്തംസ്വന്തം ലേഖകൻ3 July 2025 5:26 PM IST
SPECIAL REPORTമെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണതിന് പിന്നാലെ തലയോലപ്പറമ്പ് സ്വദേശിനിയെ കാണാനില്ലെന്ന് ഭര്‍ത്താവ്; ശുചിമുറിയില്‍ കുളിക്കാനായി പോയെന്നും വിവരം; മണിക്കൂറുകള്‍ക്ക് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത് സ്ത്രീയുടെ മൃതദേഹം; രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് നാട്ടുകാര്സ്വന്തം ലേഖകൻ3 July 2025 1:37 PM IST
INVESTIGATION'വലിയ ശബ്ദം കേട്ടാണ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്; ഒരു കുട്ടി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കരയുന്നത് കണ്ടു'; കുഞ്ഞിനെ ഒരു പയ്യന് സാഹസികമായി രക്ഷിച്ചുവെന്ന് ദൃക്സാക്ഷി; ഒരു സ്ത്രീയെ കാണാനില്ലെന്ന് സംശയം; ഉപയോഗത്തിലുള്ള കെട്ടിടമല്ല ഇടിഞ്ഞുവീണതെന്ന് മന്ത്രിമാര്സ്വന്തം ലേഖകൻ3 July 2025 12:33 PM IST
KERALAMപ്രസവ വാര്‍ഡിലുള്ള ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിക്രമം; കോട്ടയം മെഡിക്കല്‍ കോളജില്‍ ഒഡീഷ സ്വദേശി നടത്തിയ ആക്രമണത്തില്‍ പോലീസുകാരന് കുത്തേറ്റുസ്വന്തം ലേഖകൻ21 May 2025 5:45 AM IST
KERALAMകോട്ടയം മെഡിക്കല്‍ കോളജില്‍ അതിക്രമിച്ചു കയറാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച പോലീസുകാരനെ കമ്പിവടിക്ക് ആക്രമിച്ചു: രണ്ടു പേര് അറസ്റ്റില്സ്വന്തം ലേഖകൻ20 April 2025 5:41 AM IST